ആരുടെയും വോട്ട് നിരസിക്കില്ല; ഡീൽ യുഡിഎഫും ബിജെപിയും തമ്മിൽ; തുടർഭരണം ഉറപ്പ്; ഇ.പി.ജയരാജൻ

ആരുടെയും വോട്ട് നിരസിക്കില്ല; ഡീൽ യുഡിഎഫും ബിജെപിയും തമ്മിൽ; തുടർഭരണം ഉറപ്പ്; ഇ.പി.ജയരാജൻ

Published : Mar 28, 2026, 09:06 AM IST

SDPIയുടെ അടക്കം ആരുടെയും വോട്ട് നിരസിക്കില്ല; ഡീൽ യുഡിഎഫും ബിജെപിയും തമ്മിൽ; പിണറായി സർക്കാർ മൂന്നാമതും ഉറപ്പ്; സംഘടനയിലെ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യും; ഇ.പി.ജയരാജൻ