ശശിധരൻ കർത്തയിൽ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യയും പണം വാങ്ങിയെന്ന് ആരോപണം; ആരോപണവുമായി സഹോദരിയുടെ മകൻ, ആരോപണം ഉന്നയിച്ചയാൾക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് ഇ.പി. ജയരാജൻ Sasidharan Kartha | EP Jayarajan | Vaidekam Resort