അലക്കി വെളുപ്പിക്കുമോ?; പിണറായി വിജയന്റെ മകൾക്കെതിരായ ഇഡി അന്വേഷണത്തിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് കോഴിക്കോട്, മുതലക്കുളം മൈതാനത്തെ യോഗം എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും