അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി; പരിക്കേറ്റ ഷാജഹാൻ ചികിത്സയിൽ; വഴി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്, സംഭവം കൊല്ലം പേരൂരിൽ