മനസു തുറക്കാതെ എൽദോസ് കുന്നപ്പിള്ളി; എൽദോസുമായി പ്രശ്നമില്ലെന്ന് പെരുമ്പാവൂരിലെ സ്ഥാനാർത്ഥി മനോജ് മൂത്തേടൻ, അതൃപ്തിയിൽ ജോസഫ് വാഴയ്ക്കനും, പെരമ്പാവൂരിലും മൂവാറ്റുപുഴയിലും ഐ ഗ്രൂപ്പ് അണികളിൽ നിന്ന് തിരിച്ചടിക്ക് സാധ്യത