അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം; കാട്ടാന ആക്രമണത്തിൽ മരിച്ച മോഹനന്റെ വീടിന് സമീപത്താണ് വീണ്ടും ഇറങ്ങിയത്, കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു