ലൈംഗികാരോപണം നേരിടുന്ന കവി വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിൽ പ്രതിഷേധിച്ച് ബദൽ അവാർഡുമായി തമിഴ്നാട്ടിലെ നവ എഴുത്തുകാർ; ലിവിങ് തമിഴ് അവാർഡ് എന്ന പേരിൽ പുതിയ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു