
ഈ ബോർഡിന് എന്തെങ്കിലും കേസിനുള്ള സാധ്യത തോന്നുന്നുണ്ടോ?,ഇതിനൊരു ചരിത്രമുണ്ട് , ഒരു കുത്തകയുണ്ട്, ഗുരുവായൂരിൽ വികസനമാണ് ലക്ഷ്യം'; അൻപത് വർഷത്തെ അവഗണന മാറണമെന്ന വിവാദ ഫ്ലക്‌സിന് മറുപടിയുമായി ബി ഗോപാലകൃഷ്‍ണൻ B Gopalakrishnan | BJP | Kerala Assembly Election 2026