മതപഠനത്തിനപ്പുറം ലോകത്തെ വായിച്ച പണ്ഡിതൻ; ആലിക്കുട്ടി മുസ്‍ലിയാറെ തിരൂർക്കാട് ജുമാ മസ്‍ജിദിൽ ഖബറടക്കി, അവസാനമായി കാണാൻ നിരവധിപേരെത്തി