മൂന്നാറിലെ അഞ്ച് വന്യജീവി സങ്കേതങ്ങളെ പരിസ്ഥിതി ലോല മേഖലയുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതോടെ ഇടുക്കിയിൽ രാഷ്ട്രീയ പോര് മുറുകുന്നു, പരസ്പരം ആരോപണം ഉന്നയിച്ച് മുന്നണികൾ