സിപിഎമ്മിനെ കടന്നാക്രമിച്ച് വിവാദ പരാമര്‍ശവുമായി ഇടുക്കി DCC മുൻ പ്രസിഡന്റ് ജോയി തോമസ്; ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് പരസ്യമായ ആക്ഷേപവും ഭീഷണി പ്രസംഗവുമാണ് വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്