ഡ്രൈ ഡേയിൽ ബിയർ വിൽപ്പന നടത്തിയ കോവളത്തെ ബിയർ പാർലർ പൂട്ടിച്ച് എക്സൈസ്, ഡ്രൈ ഡേയിൽ കച്ചവടം നടത്തിയതിന് കേസും എടുത്തു