'കുടിവെള്ളത്തിന് ഉപയോഗിച്ച് കൊണ്ടിരുന്ന കിണറിലാണ് വിസർജ്യം കണ്ടെത്തിയത്, വീടും പരിസരവും അറിയുന്നയാൾ തന്നെയാകാം ഇത് ചെയ്തത്'; നാദാപുരത്ത് ആർഎംപി പ്രവർത്തകൻ മനോജിന്റെ വീട്ടിലെ കിണറ്റിൽ വിസർജ്യം തള്ളിയ നിലയിൽ