എന്റെ വീട്ടിലുണ്ടായിരുന്ന പിശാചുക്കളെ എല്ലാം ബഹിഷ്‌കരിച്ചു, അവരെയെല്ലാം ഞാൻ സ്വർഗ്ഗത്തിലേക്ക് പറഞ്ഞു വിട്ടു, കൊല നടത്തിയതിന്റെ കാരണം ഇതാണെന്ന് അജിഷ് പറഞ്ഞു: പഞ്ചായത്ത് മെമ്പർ റെജി ഇലുപ്പുലിക്കാട്ട്