കുടുംബ വഴക്കിനെ തുടർന്ന് വീട് കയറി ബന്ധുക്കളുടെ ആക്രമണം; മുഖത്ത് കുരുമുളക് സ്പ്രൈ അടിച്ച് ഉപദ്രവിച്ചതെന്ന് മൊഴി, മൂന്ന് പേർക്ക് പരിക്ക്