നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 23 വയസുകാരന് ദാരുണാന്ത്യം

Published : May 15, 2026, 09:00 AM IST

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം; മരിച്ചത് വെൺപാല സ്വദേശി ഗോവിന്ദരാജ്