കോഴിക്കോട്ടെ പ്രസവരക്ഷാ കേന്ദ്രത്തിൽ തീപിടിത്തം; രോഗികളെ ഉടൻ മാറ്റിയതുകൊണ്ട് വൻ അപകടം ഒഴിവായി, തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം