ലഖ്നൗവിലെ അലിഗഞ്ചിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടുത്തം; 12 ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം, തീപിടിച്ച കെട്ടിടത്തിൽ നിന്ന് കുട്ടികൾ പുറത്തേക്ക് ചാടുന്ന ദൃശ്യങ്ങൾ