തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീ ഉയർന്നു; ഡ്രൈവർ സുരേഷിന്റെ കൈയ്ക്ക് പൊള്ളലേറ്റു, തീ ഉയർന്നത് ബസ്സിന്റെ എഞ്ചിനിൽ നിന്ന്