കോഴിക്കോട് റിക്കവറി വാൻ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു; അരമണിക്കൂറോളം വാനിൽ കുടുങ്ങിയയാളെ ഫയർ ഫോഴ്സ് എത്തി വാഹനം പൊളിച്ച് പുറത്തെത്തിച്ചു