കോട്ടയം അസീസി കാരുണ്യ ഭവനിൽ വെള്ളം കയറി;  അന്തേവാസികൾ പ്രതിസന്ധിയിൽ

കോട്ടയം അസീസി കാരുണ്യ ഭവനിൽ വെള്ളം കയറി; അന്തേവാസികൾ പ്രതിസന്ധിയിൽ

Published : Aug 03, 2026, 10:05 AM IST

കോട്ടയം മെഡിക്കൽ കോളേജിന് സമീപമുള്ള അഗതി മന്ദിരത്തിൽ വെള്ളം കയറി; അന്തേവാസികൾ പ്രതിസന്ധിയിൽ, നിരവധി കിടപ്പുരോഗികളാണ് അസീസി കാരുണ്യ ഭവനിലുള്ളത്