വെളളപ്പൊക്കത്തെ തുടര്‍ന്ന് പാലത്തിന് താഴെ തടിയും മാലിന്യങ്ങളും അടിഞ്ഞതോടെ പള്ളിയോടങ്ങള്‍ക്ക് പമ്പയിലൂടെ ആറന്മുള ക്ഷേത്രത്തിലേക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്നില്ല Aranmula Vallasadhya | Rain | Flood