വടകര തിരുവള്ളൂരിൽ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ്; കാൽ പാടുകൾ പരിശോധിച്ചാണ് സ്ഥിരീകരണം, പ്രദേശത്ത് പുലി ഇറങ്ങി എന്നായിരുന്നു പ്രചാരണം