കുലംകുത്തികളെ കാലം വർഗ്ഗ വഞ്ചകൻ എന്ന് വിളിക്കുമെന്ന് സുധാകരന് എതിരെ ബാനറുകൾ; പുതിയവരെ വളർത്തിയെടുക്കാൻ എന്നെപോലെയുള്ളവർ മാറി നിൽക്കുയാണ് വേണ്ടതെന്ന് ഇ പി ജയരാജൻ, രഹസ്യ യോഗം ചേർന്ന് സുധാകരൻ അനുകൂലികൾ