ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി, പിന്നാലെ പാലം ഉദ്ഘാടന ലൈവ് ഫേസ്ബുക്കിൽ നിന്ന് നീക്കി; സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി എന്ത് ചെയ്യും? അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമോ?