കാത്തിരിപ്പ് ഇനി അധികം നീണ്ടുപോകില്ല, ഗഗന്‍യാന്‍ ആളില്ല ദൗത്യത്തിന്‍റെ ഒരുക്കങ്ങള്‍ അതിവേഗം, ദൗത്യം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്ന് LPSC മേധാവി എന്‍. ജയന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്