ഓംലെറ്റിന് കൂടിയത് 10 രൂപ, ദോശക്ക് രണ്ട് രൂപ; പാചക വാതക വിലവർദ്ധനവിൽ വിഭവങ്ങളുടെ വില കൂടി തട്ടുകടകളും, വില ചോദിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണെന്ന് കോഴിക്കോട്ടുക്കാർ