ജർമ്മനിയിലെ അപ്പാർട്ട്മെൻറ് തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു;കാലടി സ്വദേശി സിവിൻ ജോണിയുടെയും കൊല്ലം സ്വദേശിനി അഞ്ജലിയുടെ മൃതദേഹമാണ് കൊച്ചിയിൽ എത്തിച്ചത്