സ്ഥിരം അപകടം പതിവാണ്, പത്ത് വയസുകാരിയുടെ ദാരുണാന്ത്യത്തിന് പിന്നിൽ ബസിന്റെ അമിത വേഗതയും അശ്രദ്ധയുമെന്ന് നാട്ടുകാർ; അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ശ്രീഭദ്ര അപകടത്തിൽപ്പെട്ടത്