ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ക്രൂഡ് ഓയിൽ വില 9 ശതമാനം ഉയർന്നു; പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ സാഹചര്യത്തിലാണിത്