പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ; നടപടി നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ, അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെയുള്ള ഇത്തരം നീക്കം ഉപഭോക്താക്കളെ ബാധിക്കുമെന്ന് ടെലഗ്രാം സിഇഒ