തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ട, പൊലീസിന് കെെകാര്യം ചെയ്യാൻ അറിയാമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ; കൊച്ചിയിലെ ഗുണ്ട യോഗത്തിനെതിരെ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും കമ്മീഷണർ