പാർട്ടിയെ തന്നെ പ്രതിയാക്കാനുളള ശ്രമമാണ് ഇഡി അടക്കം നടത്തുന്നത്, അതിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ ഇഡി റെയിഡ്, കരിവന്നൂർ ബാങ്കിന്റെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്: എംവി ഗോവിന്ദൻ