'ഈ രാജ്യത്തെ കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയാണ് സർക്കാർ പന്താടുന്നത്. ഈ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറല്ലെങ്കിൽ എന്ത് ജനാധിപത്യത്തെ കുറിച്ചാണ് ഇവർ പറയുന്നത്'; എംപിമാരെ വളഞ്ഞ് പൊലീസ്, നാടകീയ നീക്കങ്ങൾക്ക് സഖ്യം വഹിച്ച് ദില്ലി