അയോധ്യ സംഭാവന കൊള്ളയ്ക്ക് വ്യക്തമായ തെളിവ് കിട്ടിയിട്ടും കേസെടുക്കാൻ തയ്യാറാകാതെ ഉത്തർപ്രദേശ് സർക്കാർ; വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് VHP, ഹർജി അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി