മലയിടംതുരുത്തിലെ താമസക്കാർക്ക് വേണ്ടി സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടും: റോജി എം ജോൺ | Roji M John

മലയിടംതുരുത്തിലെ താമസക്കാർക്ക് വേണ്ടി സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടും: റോജി എം ജോൺ | Roji M John

Published : May 23, 2026, 01:03 AM IST

കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ, സർക്കാർ മലയിടംതുരുത്തിലെ ആളുകളെ പൂർണമായി പുനരധിവസിപ്പിക്കും, ഇവരെ പെരുവഴിയിലാക്കാൻ സർക്കാർ തയ്യാറല്ല, നാളെ പൊലീസിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകില്ല : റോജി എം ജോൺ Roji M John | Malayidam thuruth | Land disputes | Ernakulam | Protest | Kerala Police

07:30'പൊളിറ്റിക്കൽ ബോസുകളെ തൃപ്തിപ്പെടുത്താൻ നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണ് പൊലീസ്' | Kerala Police
07:41'പ്രതിഷേധിക്കുന്ന ജനങ്ങളുടെ മേലെ നരനായാട്ടാണ് അധികാരത്തിന്റെ സംരക്ഷണയിൽ ഈ ​ഗുണ്ടകൾ നടത്തിയത്'
02:27ദില്ലി കേരള ഹൗസിൽ ഫ്ലക്സിനെ ചൊല്ലി തർക്കം
01:12'സതീശന് എല്ലാവരുടെയും പിന്തുണയുണ്ടാകും'; താൻ പറഞ്ഞയാൾ മുഖ്യമന്ത്രിയായില്ലെന്ന് പി ജെ കുര്യൻ
01:48വ്യാജരേഖയുണ്ടാക്കിയുള്ള അവയവദാനക്കേസിൽ ഒരു യുവതി കൂടി പിടിയിൽ
02:41രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; നാളെ ഉത്തരവിറക്കും
01:58സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളി; അടച്ചു പൂട്ടൽ സൂചന നൽകി ബ്ലാസ്റ്റേഴ്‌സ്
16:399 At Nine Malayalam News | വാർത്തകൾ വിശദമായി | 22 May 2026
01:46കൊച്ചിയിൽ കസ്റ്റംസ് ഓഫീസറുടെ വീട്ടിൽ സിബിഐ റെയ്‌ഡ്‌