തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ ചെറുമകൻ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; ചെറുമകൻ ഷിബിൻ പൊലീസ് പിടിയിൽ, ഇയാൾ ലഹരിക്ക് അടിമ, കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല