അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും ഐടി കമ്പനികളെയും നേരിട്ട് ബാധിച്ചേക്കാവുന്ന നിർണായകമായ ഒരു യു.എസ് നിയമനിർമ്മാണ നീക്കമാണ് ഇപ്പോൾ പുറത്തുവരുന്നത്