കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ടി കെ ഹംസ. ഓണാഘോഷത്തിന് സ്ത്രീകൾ തുള്ളി കളിച്ചതുകൊണ്ടാണ് കാന്തപുരത്തിന് ഇത്തരത്തിൽ പറയേണ്ട സാഹചര്യം ഉണ്ടായതെന്നാണ് ടി കെ ഹംസ പറഞ്ഞത്.