ഈ കസേരകളി എന്ന് തീരും?; ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തിനായി പോര് തുടർന്ന് ഡോ. റീനയും ഡോ.മീനാക്ഷിയും

Published : Jun 20, 2026, 09:04 PM IST

രണ്ടാം ദിനവും കസേരകളി തുടർന്ന് ഡോ. റീനയും ഡോ.മീനാക്ഷിയും, ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തിനായുള്ള പോര് എന്ന് അവസാനിക്കും? DHS