നിപ പ്രതിരോധപ്രവർത്തനങ്ങൾ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ടെത്തും, ഇന്ന് മുതൽ ജില്ലയിൽ ക്യാമ്പ് ചെയ്താകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക