'പണിയെടുക്കുന്നതിനിടെ പൊട്ടുന്ന ശബ്ദം കേട്ടു, പിന്നെ വെടിയും പുകയും, ഞങ്ങൾ ജീവനുംകൊണ്ട് ഓടി'; നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറിയ വെടിപ്പുര; തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് വത്സലയും സുഭദ്രയും