വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച കണ്ണൂർ സ്വദേശിയുടെ ഹൃദയം 48കാരന് ദാനം ചെയ്യും, ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിക്കും