ശ്രദ്ധിക്കണേ, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക്  സാധ്യത;  ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രദ്ധിക്കണേ, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published : Aug 08, 2026, 07:02 AM IST

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; കാസർകോട്,കണ്ണൂർ,കോഴിക്കോട്, തൃശ്ശൂർ,കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

02:38ശ്രദ്ധിക്കണേ, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
02:41ജന്മ കടപ്പുറത്ത് കടൽക്ഷോഭം രൂക്ഷമായതോടെ നിരവധി തെങ്ങുകൾ കടപുഴകി; ആശങ്കയിൽ നാട്ടുകാർ
02:48കൂടുതൽ വള്ളങ്ങൾ എത്തിച്ച് തെരച്ചിൽ; വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കും
02:04വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചര പവന്റെ സ്വർണ്ണം പൊട്ടിച്ച് എടുത്തു; പ്രതി പിടിയിൽ
01:56JPSC, JSSC പരീക്ഷകളിൽ ആക്ഷേപം; ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രക്ഷോഭം
01:13പിറവത്ത് പാടത്ത് താറാവുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാംപിളുകൾ ശേഖരിച്ച് ഉദ്യോ​ഗസ്ഥർ
01:39കുമളിയിൽ കടയോട് ചേർന്നുള്ള ഷെഡ്ഡിൽ മധ്യവയസ്കൻ രക്തം വാർന്ന് മരിച്ച നിലയിൽ
02:10തൃശ്ശൂരിലെ യുവാവിൻ്റെ മരണം കൊലപാതകമോ?; ആരോപണവുമായി റി‍ജാസിൻ്റെ കുടുംബം | Thrissur | Crime news
01:58രോ​ഗിയുടെ വീട് ബലം പ്രയോ​ഗിച്ച് ജപ്തി ചെയ്ത് സ്വകാര്യ ഫിനാൻസ് സ്ഥാപനം; ഇടപെട്ട് ഒ.ജെ.ജനീഷ്| Thrissur