
'പഠിക്കണം, ഡോക്ടറാകണം'; കുഞ്ഞു യുവാന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കരൾ രോഗം, കരൾ നൽകാൻ അമ്മയുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് പണം നൽകാൻ വഴിയില്ലാതെ വലഞ്ഞ് ആറ് വയസുകാരന്റെ കുടുംബം Hima B M Acc No: 110292823286 Canara Bank Panavoor IFSC: CNRB0014012 Gpay No: 9562326131