ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അസൗകര്യങ്ങൾ പരിശോധന നടത്താൻ ഹെക്കോടതി ജഡ്ജിമാരുടെ സംഘം; നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ