ഹോർമുസ് പ്രതിസന്ധി 2026ന് ശേഷവും തുടരും, മൂഡീസിൻ്റെ മുന്നറിയിപ്പ് | Strait of Hormuz disruption

ഹോർമുസ് പ്രതിസന്ധി 2026ന് ശേഷവും തുടരും, മൂഡീസിൻ്റെ മുന്നറിയിപ്പ് | Strait of Hormuz disruption

Published : May 19, 2026, 03:10 PM IST

ഹോർമുസ് കടലിടുക്കിലെ (Strait of Hormuz) തടസ്സങ്ങൾ നയതന്ത്ര ചർച്ചകളിലൂടെയോ സൈനിക ഇടപെടലുകളിലൂടെയോ ഉടൻ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു മാസങ്ങളായി സർക്കാരുകളും ബിസിനസ്സ് ലോകവും സാമ്പത്തിക വിപണികളും. ഇത് താൽക്കാലികമായൊരു പ്രതിസന്ധി മാത്രമാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. എന്നാൽ, ഇനി ലോകം കാര്യങ്ങളെ മറ്റൊരു രീതിയിൽ കാണേണ്ടി വരുമെന്നാണ് റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്.

01:46ഗോവയിൽ കസീനോ ഉടമയ്ക്ക് നേരെ അജ്ഞാതരുടെ വെടിവയ്പ്പ്; ബൈക്കിലെത്തിയ അക്രമികളെ കണ്ടെത്താനായിട്ടില്ല|Goa
01:09പോയത് 92 ഐ ഫോണുകളും 60,000 രൂപയും; നാദാപുരത്ത് മൊബൈൽ ഷോപ്പിൽ വൻ മോഷണം| Theft | Mobile Phone Shop
02:03കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പാ കേസ് പ്രതികൾ‌ തമ്മിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു | Kannur Jail
02:07ബെം​ഗളൂരുവിൽ നിന്ന് പ്രവാസിയെ തട്ടികൊണ്ടുപോയി പണം ആവശ്യപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
01:56പൂരന​ഗരിയെ ഇളക്കിമറിച്ച് പുലികൾ; വർണങ്ങളാൽ നിറഞ്ഞ്, താളത്തിൽ തിമിർത്താടി സ്വരാജ് റൗണ്ട്| Pulikali
02:55നേപ്പാൾ പ്രളയത്തിൽപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാൻ സാധ്യമായത് ചെയ്യണം കേന്ദ്രത്തിന് ഖർ​ഗെയുടെ കത്ത്
10:15'ഞാനും ജോജുവും തമ്മിലൊരു കടമുണ്ടായിരുന്നു, അതെല്ലാം തീർന്നു'| Joju George | Muhammad Shiyas
02:32പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ| CPM
03:37'ഒരു കഴിവുമില്ലാത്ത ആരും ലോകത്തില്ല, നിങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിക്കൂ'|Joju
34:559 At Nine Malayalam News | വാർത്തകൾ വിശദമായി | 29 August 2026