
യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഫ്രാൻസ് ഇന്ന് കടുത്തൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. താങ്ങാനാവാത്ത കടബാധ്യതകൾ, ഉയർന്ന പലിശനിരക്കുകൾ, അതിനെച്ചൊല്ലി തെരുവിലിറങ്ങുന്ന ജനങ്ങൾ. എന്നാൽ പാശ്ചാത്യ ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം തന്നെ ഇതേ അപകടകരമായ പാതയിലൂടെയാണോ സഞ്ചരിക്കുന്നത്?