'ജനലുകളും വാതിലുകളും തകർന്നു,വലിയ ശബ്‌ദമായിരുന്നു, വിഷു അടുത്തപ്പോഴാണ് പടക്കത്തിന്റെ ഓല ശെരിയാക്കുന്നത് കാണുന്നത്'; കുന്ദമംഗലം കുരിക്കത്തൂരിൽ പടക്കനിർമാണ കേന്ദ്രത്തിൽ സ്ഫോടനത്തിൽ പ്രദേശവാസിയായ ബാലൻ