ഇടുക്കി കരിമണലിൽ പെൺകുട്ടിയെ കൊന്ന് കത്തിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ, ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ നിഖിൽ സതീഷിനെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്